ദി ബ്ലൂ ലഗൂൺ (The Blue Lagoon) 1980

മൂവിമിറർ റിലീസ് - 39

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Randal kleiser
പരിഭാഷ അമൽ ജേക്കബ്, രോഹിത് വി
ജോണർ റൊമാൻസ്/അഡ്വാഞ്ചർ

5.8/10

വ്യത്യസ്തവും മനോഹരവുമായ ഗൃഹാതുരത്വമുണർത്തുന്നതും ആയിട്ടുള്ള ഒരു സിനിമയാണ് The Blue Lagoon.ഒരു ദ്വീപിൽ അകപ്പെട്ടു പോകുന്ന ഒരു ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും കൗമാര കാലഘട്ടത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. പ്രകൃതി മനോഹാരിത കൊണ്ടും ക്യാമറ ആംഗിളുകൾ കൊണ്ടും ഈ ചിത്രം മനോഹരമായ ദൃശ്യ വിരുന്നാണ് നൽകുന്നത്. പലപ്പോഴും അവർ നമ്മളായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകും വണ്ണം ചിത്രം നമ്മളോട് സംവദിക്കുന്നുണ്ട്. ദുരൂഹതകളും മനോഹാരിതയും കൗമാര കാലത്തിന്റെ ഗൃഹാതുരതയും അവസാനം വരെ നമ്മളെ പിടിച്ചിരുത്തുന്നുണ്ട്. സന്തോഷത്തോടെ കണ്ട് തീർക്കാവുന്ന വേണമെങ്കിൽ വീണ്ടും കാണാവുന്ന ഒരു നല്ല സിനിമയാണ് the Blue Lagoon.💙

അഭിപ്രായങ്ങൾ പങ്കുവെക്കാൻ