ദി കോൾ (The Call) 2020

മൂവിമിറർ റിലീസ് - 46

പോസ്റ്റർ : അതുൽ പി.വി
ഭാഷ കൊറിയൻ
സംവിധാനം Lee chung-hyeon
പരിഭാഷ നെവിൻ ബാബു & കെവിൻ ബാബു
ജോണർ ഫാന്റസി/ത്രില്ലെർ

7.2/10

നെറ്റ്ഫ്ലിക്സ് 2020ൽ റിലീസ് ചെയ്ത ഫാന്റസി-ത്രില്ലെർ ജോണറിലുള്ള ചിത്രമാണ് ദി കോൾ.
ഗ്രാമപ്രദേശത്തു ചികിത്സയിൽ ഇരിക്കുന്ന തന്റെ അമ്മയെ കാണാൻ വരുന്ന നായിക. യാത്രക്കിടയിൽ ഉപയോഗിച്ചിരുന്ന മൊബൈൽ നഷ്ടമാവുന്ന നായിക, കുടുംബവിട്ടിൽ ഉള്ള പഴയൊരു ഫോൺ ഉപയോഗിക്കുന്നു.
പഴയ ഫോണിലേക്ക് ഒരു പരിചയവും ഇല്ലാത്ത ഒരാൾ വിളിക്കുന്നതും തുടർന്നുള്ള ഫാന്റസി നിറഞ്ഞ ക്രൈം ത്രില്ലർ ആയിട്ടുള്ള ചിത്രമാണ് ദി കോൾ.
ധാരാളം ത്രില്ലെർ എലെമെന്റുകളും, അത്യാവശ്യം വയലൻസും ഉള്ള ചിത്രം, ത്രില്ലെർ സിനിമ പ്രേമികളെ ഒട്ടും നിരാശരാക്കില്ല.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ