ദക്ഷിണ
( Dhakshina ) 2024

മൂവി മിറർ റിലീസ് • 565
ഭാഷ തെലുഗു
സംവിധാനം Tulasi Ram Osho
പരിഭാഷ അനൂപ് പി സി
ഴോൺറെ ക്രൈം/ത്രില്ലർ
Rating IMDb 6.5/10

Download Subtitles

DOWNLOAD

Dhakshina.2024.720p@MMSubs.srt
(65.96 KB)

Synopsis

വിശാഖപട്ടണം നഗരത്തിൽ നടക്കുന്ന പെൺകുട്ടികളുടെ തുടർച്ചായ കൊലപാതകം അവിടുത്തെ പോലീസിന് ഒരു തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണ്. പെൺകുട്ടികളുടെ തലയറുത്ത് അവിടെയൊരു ചോദ്യചിഹ്നം വരച്ചിട്ടുപോകുന്ന ക്വസ്റ്റ്യൻ മാർക്ക് കില്ലറെ തപ്പി പോലീസ് വിയർക്കുമ്പോഴാണ്, തങ്ങളെക്കൂടാതെ ഈ കേസ് മറ്റൊരു സ്ത്രീയും അന്വേഷിക്കുന്നുണ്ടെന്ന് അവർ മനസിലാക്കുന്നത്. ആരാണാ സ്ത്രീ?എന്തിനാണവൾ കൊലപാതകിയുടെ പുറകേ പോകുന്നത്?കൊലപാതകി ഉടൻ പിടിക്കപ്പെടുമോ? ഉദ്വേഗഭരിതമായ ഒരു ക്രൈം ത്രില്ലർ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ