ഡോണ്ട് മൂവ് ( Don’t Move ) 2024

മൂവിമിറർ റിലീസ് - 518

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Brian Netto & Adam Schindler
പരിഭാഷ അനൂപ് പി സി
ജോണർ സൈക്കോളജിക്കൽ/ത്രില്ലർ

5.8/10

Sami Raimi പ്രൊഡ്യൂസ് ചെയ്ത ഒരുമണിക്കൂറിൽ താഴെ ദൈർഘ്യമുള്ള അമേരിക്കൻ ക്രൈം ത്രില്ലർ സിനിമയാണ് ഡോണ്ട് മൂവ്.
ഫാമിലി ട്രിപ്പിനിടയിൽ മകൻ അപകടത്തിൽ പ്പെട്ട ഒരു വലിയ പറകെട്ടിനുള്ളിലെ ഗർത്തതിന് മുകളലേക്ക് സ്വന്തം ഭർത്താവ് അറിയാതെ പോകുകയാണ് നമ്മുടെ പ്രധാധന കഥാപാത്രവും നായികയുമായ ഐറിസ്. മകൻ മരിച്ച സ്ഥലത്തു എത്താൻ അവൾക്ക് കുറെ ദുരം ആൾ ഒഴിഞ്ഞ കാട്ടിലൂടെ സഞ്ചരിക്കണം. ആ പാറക്കെട്ടിനു മുകളിൽ അവൾ മകന് വേണ്ടി ഒരു ചെറിയ മെമ്മോറിയൽ പണിതിട്ടുണ്ട്. അതിനടുത്ത് അവളെ തേടി പരിചയമില്ലാത്ത ഒരാൾ വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.

©️

അഭിപ്രായങ്ങൾ പങ്കുവെക്കാൻ