ഡിപ്പാർട്ട്‌മെന്റ് Q : ദ ആബ്സന്റ് വൺ ( Department Q : The Absent One ) 2014

മൂവിമിറർ റിലീസ് - 571

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഡാനിഷ്
സംവിധാനം Mikkel Nørgaard
പരിഭാഷ അനൂപ് പി സി & ജിനറ്റ് തോമസ്‌
ജോണർ ക്രൈം/ത്രില്ലർ

7.1/10

ലോകമെമ്പാടും ആരാധകരുള്ള ഡാനിഷ് ഇൻവെസ്റ്റിഗേഷൻ സിനിമ സീരിസായ ഡിപ്പാർട്ട്‌മെന്റ് Q സീരീസിലെ വളരെ പ്രശസ്തമായ ഒരു ഇൻസ്റ്റാൾമെന്റാണ് 2014ൽ പുറത്തിറങ്ങിയ ദ അബ്സന്റ് വൺ. തെളിയിക്കപ്പെടാത്ത കേസുകൾ തിരഞ്ഞ് അന്വേഷിക്കുന്ന കാളും അസദും ഇത്തവണ 20 കൊല്ലം മുമ്പ് നടന്ന ഇരട്ടക്കൊലപാതകത്തിന്റെ രഹസ്യം തേടിയിറങ്ങുന്നു. ഇതിൽ ഒരെണ്ണം റേപ്പ് കേസ് കൂടിയായിരുന്നു. കൊലയാളി ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കൊല്ലപ്പെട്ട കുട്ടികളുടെ പിതാവ് ഈ അന്വേഷണത്തിൽ തൃപ്തനല്ലാതെ കാളിനെയും അസദിനെയും ഈ കേസ് ഏൽപ്പിക്കുന്നു. പിന്നീട് ഇവർ നടത്തുന്ന ത്രില്ലിംഗ് ആയ അന്വേഷണമാണ് ചിത്രം പറഞ്ഞുപോകുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ