ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Blake Crouch |
പരിഭാഷ | ജിനറ്റ് തോമസ് |
ജോണർ | മിനി സീരീസ് / സയൻസ് ഫിക്ഷൻ |
2016ൽ പുറത്തിറങ്ങിയ ഡാർക്ക് മാറ്റർ എന്ന നോവലിനെ ആസ്പദമാക്കി അതേ പേരിൽ 2024ൽ പുറത്തിറങ്ങിയ സയൻസ് ഒരു ഫിക്ഷൻ മിനി സീരിസ്.
ജേസൺ എന്നൊരു ഫിസിക്സ് ടീച്ചറിന് സംഭവിക്കുന്ന മൾട്ടിവേഴ്‌സ് അനുഭവങ്ങളിലൂടെയാണ് ഓരോ എപ്പിസോഡും മുന്നോട്ട് പോകുന്നത്. തന്നിൽ ഇങ്ങനെയൊരു പ്രതിഭാസം ഉണ്ടാവാൻ കാരണമെന്താണെന്നുള്ള അന്വേഷണവും, ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്നുള്ള ജേസണിന്റെ ശ്രമങ്ങളുമാണ് സീരിസിന്റെ ഇതിവൃത്തം. 9 എപ്പിസോഡുകൾ മാത്രമുള്ള ഈ മിനി സീരീസ്, മൾട്ടിവേഴ്‌സ്/സയൻസ് ഫിക്ഷൻ ആരാധകർ ഒരിക്കലും മിസ് ചെയ്യരുത്.