ഡഗ് ഡേയ്സ് : സീസൺ 1 (Dug Days : Season 1 ) 2021

മൂവിമിറർ റിലീസ് - 206

പോസ്റ്റർ : അതുൽ പി വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Bob Peterson
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ആനിമേഷൻ/ഷോർട്ട്

8.0/10

പ്ലസ് ഒറിജിനൽ സീരീസായി 2021 ൽ പുറത്തിറങ്ങിയ അനിമേഷൻ കോമഡി മിനി സീരീസാണ് ‘ഡഗ് ഡേയ്സ്’. “അപ്”മൂവിയിലെ കഥാപാത്രങ്ങളായ കാൾ മുത്തച്ഛനും, ഡഗ് എന്ന നായയുമാണ് പ്രധാന കഥാപാത്രങ്ങൾ. കാളിൻ്റെ വീട് കാവൽക്കാരനായ ഡഗ് കാണിച്ചുകൂട്ടുന്ന മണ്ടത്തരങ്ങളും അമളികളുമാണ് 5 ഭാഗങ്ങളായുള്ള ഈ മിനി സീരിസിൽ പ്രതിപാദിക്കുന്നത്. കുട്ടികൾക്കും, മികച്ച അനിമേഷൻ ഇഷ്ടപ്പെടുന്നവർക്കും എറെ ആസ്വാദ്യകരമായിരിക്കും ഓരോ എപ്പിസോഡും 10 മിനിറ്റിൽ താഴെ മാത്രമുള്ള ഈ മിനി സീരിസ്

അഭിപ്രായങ്ങൾ പങ്കുവെക്കാൻ