ഭാഷ | സ്പാനിഷ് |
സംവിധാനം | Demián Rugna |
പരിഭാഷ | ബിനോജ് ജോസഫ് |
ജോണർ | ഹൊറർ |
ഡെമിയൻ രുഗ്ന കഥയെഴുതി സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ ചിത്രമാണ് ടെരിഫൈഡ്. Bunes airies ലെ ചില വീടുകളിൽ നടക്കുന്ന അസാധാരണമായ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാൻ പാരനോർമൽ സ്പെഷ്യലിസ്റ്റ് ആയ ഡോക്ടറും സഹപ്രവർത്തകനും ഒരു പോലീസ് ഓഫീസറും കൂടി ഇറങ്ങിതിരിക്കുന്നു. അവരുടെ അന്വേഷണത്തിൽ കണ്ടെത്തുന്ന ചില ഞെട്ടിക്കുന്ന കണ്ടെത്തലുകൾ എല്ലാ ഹൊറർ സിനിമ പ്രേമികൾക്കും രസിക്കുന്ന വിധത്തിലാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. ഒരു വിത്യസ്തമായ ഹൊറർ അനുഭവം സമ്മാനിക്കും ഈ സിനിമ.