ടി എൽ
(TL)2024

മൂവി മിറർ റിലീസ് • 577
ഭാഷ ടാഗലോഗ്
സംവിധാനം Jordan Castillo
പരിഭാഷ വിഷ്ണു കണ്ണൻ
ഴോൺറെ ഇറോട്ടിക് ഡ്രാമ
Rating IMDb 4.3/10

Download Subtitles

DOWNLOAD

TL-2024@MMSubs.srt
(49.36 KB)

Synopsis

കാൾ സെന്റർ ഏജൻസിയിൽ ജോലി ചെയുന്നയാളാണ് ബ്രെൻഡ. സ്ഥാനക്കയറ്റത്തിനുള്ള അപേക്ഷ എല്ലായപ്പോഴും അവൾ കൊടുക്കാറുണ്ടെങ്കിലും അതെല്ലാം അവഗണിക്കപ്പെടുകയാണ് ചെയ്യാറ്. ഇതിനുവേണ്ടി അവൾ അവളുടെ ടീം ലീഡറുമായി വഴിവിട്ടൊരു അടുപ്പം സ്ഥാപിക്കുന്നു. അവൾ ഏറേക്കാലമായി ആഗ്രഹിക്കുന്ന ആ സ്ഥാനക്കയറ്റം അവൾക്ക് ലഭിക്കുമോ? അതോ അവൾ സ്വയം കുഴിയിൽ ചാടുമോ? ലൈംഗിക രംഗങ്ങളുടെ അതിപ്രസരം ഉള്ളതിനാൽ പ്രായപൂർത്തിയായവരും അത്തരം ചിത്രങ്ങൾ കാണാൻ താല്പര്യമുള്ളവരും മാത്രം കാണുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ