ജെറുസലേം ( Jerusalem )2013

മൂവിമിറർ റിലീസ് - 551

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Daniel Ferguson
പരിഭാഷ അനൂപ് പി സി
ജോണർ ഡോക്യുമെന്ററി

7.3/10

ജെറുസലേം, ഒരുപക്ഷേ ഈയൊരു നഗരത്തിന് വേണ്ടിയാവാം ലോകചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ചോരചീന്തപ്പെട്ടിട്ടുള്ളത്. പക്ഷെ അങ്ങനെ അറിയേണ്ട ഒരു നഗരമാണോ ആ പുണ്യഭൂമി? പരസ്പര സാഹോദര്യത്തോടെ മൂന്ന് മതവിഭാഗക്കാർ ജീവിച്ചിരുന്ന നഗരം. ജൂതന്മാർക്ക് യോഹോവയുടെ പുരാതന ആരാധനാലയം സ്‌ഥിതി ചെയ്യുന്ന ജെറുസലേം. യേശു ജീവിച്ച ജെറുസലേം. ഇസ്‍ലാം വിശ്വാസപ്രകാരം മൂന്ന് പ്രവാചകന്മാരുടെ നഗരം. മഹോന്നതൻ മുഹമ്മദ് നബി സ്വർഗാരോഹണം ചെയ്ത നഗരം. ജെറുസലേം നഗരത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന 40 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഷോട്ട് ഡോക്യൂമെന്ററി, ക്രൈസ്തവർക്കും ഇസ്‌ലാമികർക്കും തങ്ങളുടെ ഈ വിശുദ്ധ നാളുകളിൽ മൂവിമിറർ സസന്തോഷം സമ്മാനിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ