ഭാഷ | ജാപ്പനീസ് |
സംവിധാനം | Kiyoshi Kurosawa |
പരിഭാഷ | ജസീം ജാസി |
ജോണർ | ഹൊറർ/ത്രില്ലർ |
ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച കിയോഷി കുറസോവയുടെ ഈ വർഷം പുറത്തിറങ്ങിയ ചിത്രമാണ് chime.
ഒരു കുക്കിംഗ് ടീച്ചറായ നായകൻ, തന്റെ കുട്ടികളിൽ ഒരാളിൽ നിന്ന് ക്ലാസ്സ് നടക്കുന്നതിനിടയിൽ മറ്റൊരു ശബ്ദം കേൾക്കാൻ പറ്റുന്നുണ്ടെന്നും, ആരോ എന്തോ സന്ദേശം തന്നോട് പറയാൻ ശ്രമിക്കുന്നത് പോലെ തോന്നുന്നുണ്ടെന്നും അറിയിക്കുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് വെറും 45 മിനിറ്റ് മാത്രമുള്ള ഈ ഹൊറർ ത്രില്ലർ പറഞ്ഞുപോകുന്നത്