ഗ്രൗണ്ട് സീറോ (Ground Zero) 2021

മൂവിമിറർ റിലീസ് - 142

പോസ്റ്റർ : അതുൽ പി.വി
ഭാഷ കൊറിയൻ
സംവിധാനം Kim Ji-yong
പരിഭാഷ നെവിൻ ബാബു & കെവിൻ ബാബു
ജോണർ ആക്ഷൻ/ത്രില്ലെർ/ഷോർട്ട്

6.5/10

Ma dong Soek നായകനായി ജയിലിന്റെ പശ്ചാത്തലത്തിൽ ആക്ഷൻ രംഗങ്ങൾ മാത്രമുള്ള ഒരു ഷോർട് ഫിലിം ആണ് “Ground Zero”. PUBG യൂണിവേഴ്സിൽ ഒരുക്കിയ ഷോർട് ഫിലിം June 26-ന് റിലീസ് ചെയ്തു.

1983-ൽ ടൈഗോ ഹോസൻ എന്ന ജയിലിൽ ഒരു കൂട്ടം ആളുകൾ Ma Kang-jae എന്ന വ്യക്തിയെ കൊല്ലാൻ ശ്രമിക്കുന്നതാണ് കഥാ തന്തു. വെറും 9 മിനിറ്റോളം മാത്രം ദൈഘ്യമുള്ള
മാ ഡോങ് സിയോക് എന്ന ഡോൺലീയുടെ ഒരു പക്കാ ആക്ഷൻ പാക്കഡ്‌ ഷോർട് ഫിലിം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ