ഭാഷ | സ്പാനിഷ് |
സംവിധാനം | Chava Cartas |
പരിഭാഷ | അനൂപ് പി സി |
ജോണർ | ആക്ഷൻ/ത്രില്ലർ |
സ്‌ഥലം അമേരിക്കൻ-മെക്സിക്കൻ അതിർത്തി. ചോരക്ക് പകരം സിരകളിൽ മയക്കുമരുന്ന് ഒഴുകുന്ന നാട്. അസാധാരണമായ ദൗത്യങ്ങൾ ഏറ്റെടുത്തു ചെയ്യുന്ന മുർസിലഗോസ് എന്ന മെക്സിക്കൻ കമാന്റോ ഫോഴ്സിലെ ചില ഉദ്യോഗസ്ഥർ ഇവിടേക്ക് എത്തുന്നു. ഷോപ്പിംഗിനിടക്ക് ഇവർ മെക്സിക്കൻ ഡ്രഗ് കാർട്ടലിന്റെ ആക്രമണത്തിന് ഇരയാകുന്നു. പിന്നീടുള്ള സംഭവബഹുലമായ പോരാട്ടമാണ് ഇക്കൊല്ലം പുറത്തിറങ്ങിയ കൗണ്ടർസ്‌ട്രൈക്ക് എന്ന സ്പാനിഷ് ആക്ഷൻ ത്രില്ലർ മൂവിയുടെ ഇതിവൃത്തം.