ക്ലോസ് ( Close ) 2022

മൂവിമിറർ റിലീസ് - 480

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഫ്രഞ്ച്/ഡച്ച്
സംവിധാനം Lukas Dhont
പരിഭാഷ സുമന്ദ് മോഹൻ
ജോണർ ഡ്രാമ

7.8/10

കൗമാരപ്രായമായ രണ്ട് സുഹൃത്തുക്കളുടെ തീവ്രമായ ആത്മബന്ധങ്ങളുടെ നേർ കാഴ്ചകളാണ് 2022ൽ പുറത്തിറങ്ങിയ “ക്ലോസ്” എന്ന ചലച്ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ലിയോയും റെമിയും ബാല്യകാലം മുതലേ സുഹൃത്തുക്കളാണ്. അവർക്കിടയിലെ സഹോദര തുല്യമായ ബന്ധത്തെ മറ്റുള്ള സഹപാഠികൾ സംശയത്തിന്റെ കഴുകൻ കണ്ണുകളിലൂടെ ഉറ്റു നോക്കുമ്പോൾ സ്ഥിതി ഗതികൾ മാറുന്നു. കുറെയേറെ വൈകാരികവും ഹൃദയ ഭേദകവുമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്ന ചിത്രമാണിത്. 2022ലെ കാൻ ഫിലിം ഫെസ്റ്റിൽ ഗ്രാന്റ് ജൂറി പ്രൈസ് സ്വന്തമാക്കിയ ഈ ചിത്രം അത്യാവശ്യം നല്ല നിരൂപകപ്രശംസകൾ ഏറ്റുവാങ്ങുകയുണ്ടായി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ