ക്രേസി
( Craxzy ) 2025

മൂവി മിറർ റിലീസ് • 578
ഭാഷ ഹിന്ദി
സംവിധാനം Girish Kohli
പരിഭാഷ അനൂപ് പി സി
ഴോൺറെ ത്രില്ലർ
Rating IMDb 7.1/10

Download Subtitles

DOWNLOAD

Crazxy.2025.1080p@MMSubs.srt
(142.01 KB)

Synopsis

സോഹും ഷായെ നായകനാക്കി ഗിരീഷ് കോഹ്ലി സംവിധാനം ചെയ്ത ഈ ഹിന്ദി ത്രില്ലർ, ഡോക്ടർ അഭിമന്യു സൂദിന്റെ ഒരു ദിവസത്തെ അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

ഏപ്രിൽ ഫൂൾ ദിവസത്തിൽ, ഒരു പ്രധാന കാര്യത്തിനായി പോകുന്ന വഴിയിൽ തന്റെ ജീവിതം കീഴ്മേൽ മറിയുമെന്ന് ഡോ. അഭിമന്യു ഒരിക്കലും കരുതിയിരുന്നില്ല. ഏപ്രിൽ ഫൂൾ ദിവസത്തെ തമാശയാണെന്ന് കരുതിയ ഒരു ഫോൺ കോൾ അയാളുടെ ജീവിതം മാറ്റിമറിച്ചു.

തുമ്പാഡ് സിനിമയിലൂടെ നമുക്കെല്ലാവർക്കുമറിയുന്ന സോഹും ഷായുടെ ഒറ്റയാൾ പ്രകടനമാണ് സിനിമ മുഴുവനും. ഒരു മെട്രോ നഗരത്തിന്റെ സങ്കീർണതയിൽ നിന്ന് തരിശുഭൂമിയുടെ അശ്രദ്ധയിലേക്ക് കഥ മാറുന്ന രീതി മികച്ചൊരു സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ