കേസ് ഓഫ് കൊണ്ടാന ( Case Of Kondana ) 2024

മൂവിമിറർ റിലീസ് - 477

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ കന്നഡ
സംവിധാനം Deviprasad Shetty
പരിഭാഷ വിഷ്ണു കണ്ണൻ
ജോണർ ക്രൈം/ത്രില്ലർ

6/10

ഭാവന, വിജയ് രാഘവേന്ദ്ര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇക്കൊല്ലം പുറത്തിറങ്ങിയ ഒരു ക്രൈം ത്രില്ലർ കന്നഡ മൂവിയാണ് കേസ് ഓഫ് കൊണ്ടാന. ഒരു രാത്രികൊണ്ട് വികസിക്കുന്ന ആവിഷ്കരണ രീതിയിലുള്ള ഈ ചിത്രം കൊണ്ടാനയെന്ന സ്‌ഥലത്ത്‌ അരങ്ങേറുന്ന ഒരു കൊലപാതകത്തെയും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അന്വേഷണങ്ങളിലൂടെയുമാണ് പുരോഗമിക്കുന്നത്. സസ്‌പെൻസുകൾ നിറഞ്ഞ മർഡർ ഇൻവെസ്റ്റിഗേഷൻ സിനിമകളുടെ ആരാധകർക്ക് ഈ സിനിമ ഒരു തവണ കണ്ടുനോക്കാവുന്നതാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ