കില്ലർ ഹീറ്റ്
( Killer Heat ) 2024

മൂവി മിറർ റിലീസ് • 566
ഭാഷ ഇംഗ്ലീഷ്
സംവിധാനം Philippe Lacôte
പരിഭാഷ അനൂപ് അശോക്
ഴോൺറെ ക്രൈം/ത്രില്ലർ
Rating IMDb 5.6/10

Download Subtitles

DOWNLOAD

Killer.Heat_.2024.1080p.@MMSubs.srt
(165.39 KB)

Synopsis

കഴിഞ്ഞകൊല്ലം പുറത്തിറങ്ങിയ അമേരിക്കൻ ക്രൈം മിസ്റ്ററി ത്രില്ലർ മൂവിയാണ് കില്ലർ ഹീറ്റ്. അതിസമ്പന്ന കുടുംബത്തിൽ ജനിച്ച ഇരട്ടകുട്ടികളായിരുന്നു ലിയോയും ഏലിയാസും. നല്ലൊരു പർവ്വതാരോഹകർ കൂടിയായിരുന്നു ഇവർ. അങ്ങനെയിരിക്കെ ഒരു പർവ്വതം കീഴടക്കാനുള്ള ശ്രമത്തിനിടെയുണ്ടാകുന്ന അപകടത്തിൽ ലിയോ മരണപ്പെടുന്നു. അപകടമരണമെന്ന് തീർത്തും വിധിയെഴുതിയ ഈ സംഭവത്തിൽ സംശയം തോന്നിയ ചിലർ, ഒരു ഡിക്ടറ്റിവിനെ ഈ കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തുന്നു. തുടർന്നുള്ള അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ