ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Damien Power |
പരിഭാഷ | അനൂപ് അശോക് |
ജോണർ | ഹൊറർ/ത്രില്ലർ |
അവധിക്കാലം ആഘോഷത്തിന് എത്തുന്ന ഒരു കപ്പിൾസ്. വഴിയിൽ പരിചയപ്പെട്ട ഒരാളുടെ നിർദ്ദേശപ്രകാരം അവർ അടുത്തുള്ള ഒരു വെള്ളച്ചാട്ടം സന്ദർശിക്കുന്നു…
അവിടെ മുമ്പ് ആരോ താമസിച്ച് ഉപേക്ഷിക്കപ്പെട്ട ക്യാമ്പ്സൈറ്റ് ഉണ്ടായിരുന്നു. തുടക്കത്തിൽ തന്നെ ദുരൂഹത നിറഞ്ഞ നിമിഷങ്ങൾ. വൻ ട്വിസ്റ്റുകളും ഹൊറർ മൂവ്മെന്റ്സും ചേർന്ന് ഒരു കിടിലൻ അനുഭവമാണ് ഈ സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. രാത്രിയിൽ മാത്രം ഈ സിനിമ കാണാൻ വേണ്ടി ശ്രമിക്കുക.
©️ Unnikrishnan