കിംഗ്‌മേക്കർ (Kingmaker) 2022

മൂവിമിറർ റിലീസ് - 356

പോസ്റ്റർ : അതുൽ പി.വി
ഭാഷ കൊറിയൻ
സംവിധാനം Sung-hyun Byun
പരിഭാഷ റാഫി സലിം
ജോണർ ഡ്രാമ/ഹിസ്റ്ററി

6.7/10

കഴിഞ്ഞ കൊല്ലം സൗത്ത് കൊറിയയിൽ നിന്ന് പുറത്തിറങ്ങിയ ഒരു പൊളിറ്റിക്കൽ ഡ്രാമ ചലച്ചിത്രമാണ് കിംഗ് മേക്കർ. കൊറിയയിലെ ഒരു “ആന്റിസിപ്പേറ്റഡ്” മൂവി കൂടിയായിരുന്ന ഈ ചിത്രം, കോവിഡിന്റെ രണ്ടാം വരവിൽ കുടുങ്ങി ഏറെ വൈകിയാണ് റിലീസ് ആയത്. ഏതു വിധേനയും വിജയമെന്ന ആപ്തവാക്യം മനസിലൂന്നിയ ഒരു രാഷ്ട്രീയ നയതന്ത്രജ്ഞനായ സിയോ ചാങ് ഡെയിലൂടെ മുന്നോട്ട് പോകുന്ന കഥ മികച്ചൊരു പൊളിറ്റിക്കൽ ഡ്രാമ തന്നെയാണ് കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്. 2022ലെ ഏറ്റവും മികച്ച പത്ത് സിനിമകളിൽ ഒന്നായ കിംഗ്‌ മേക്കർ മികച്ച സാമ്പത്തിക വിജയവും സ്വന്തമാക്കിയിരുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ