ഓഡിറ്റി ( Oddity ) 2024

മൂവിമിറർ റിലീസ് - 465

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Damian Mc Carthy
പരിഭാഷ അനൂപ്‌ പി സി
ജോണർ ഹൊറർ/മിസ്റ്ററി

6.9/10

ഒരു രാത്രിയിൽ സംഭവിക്കുന്ന ദുരൂഹമരണവും, അതിന്റെ കാരണങ്ങൾ തേടി മറ്റൊരു കഥാപാത്രം മരണം നടന്ന വീട്ടിൽ അന്വേഷിക്കാനെത്തുന്നതും, തുടർന്ന് അവിടെ അരങ്ങേറുന്ന അസാധാരണവും ഭീതിതമായ സംഭവങ്ങളുമാണ് സിനിമയുടെ കഥ.

ഹൊറർ സിനിമകളിലെ അറ്റ്മോസ്ഫിയറിക് സെറ്റപ്പും, ജമ്പ് സ്കെയർ ടെക്നിക്കും ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തി, ഒന്നര മണിക്കൂർ പ്രേക്ഷകനെ ഭയപ്പെടുത്തുന്ന, അസ്വസ്ഥപ്പെടുത്തുന്ന, ടെൻഷനടിപ്പിക്കുന്ന.. ഒരനുഭവം തരാൻ സിനിമക്ക് സാധിക്കുന്നുണ്ട്.

കടപ്പാട് – jaseem jazi.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ