ഭാഷ | തായ് |
സംവിധാനം | Prachya Pinkaew |
പരിഭാഷ | മഹ്‌ഫൂൽ കോരംകുളം, ഷാഫി ചെമ്മാട്.ഇമ്മാനുവൽ ബൈജു, ഇർഷാദ് നിലമ്പൂർ |
ജോണർ | ആക്ഷൻ |
ബ്രൂസ് ലീ, ജാക്കി ചാൻ എന്നിവരുടെ ആക്ഷൻ കണ്ട് ശീലിച്ചവരുടെ മനസിലേക്ക് വീശിയടിച്ച കൊടുങ്കാറ്റായിരുന്നു ടോണി ജായുടെ ഓങ് ബാക്.
സ്വന്തം ഗ്രാമത്തിൽ നിന്നും മോക്ഷണം പോയ ബുദ്ധ പ്രതിമയുടെ ശിരസ്സ് തേടി ബാങ്കോക്കിൽ എത്തുന്ന റ്റിംഗ് എന്ന ചെറുപ്പക്കാരൻ നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് കിടിലൻ ആക്ഷൻ രംഗങ്ങളുടെ അകമ്പടിയോടെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.
ടോണി ജാ എന്ന നടനെയും മുയ് തായ് എന്ന ആയോധന കലയെയും ലോക സിനിമക്ക് പരിചയപ്പെടുത്തിയ ഈ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്.