എ ലോൺലി പ്ലേസ് ടു ഡൈ
( A Lonely Place To Die ) 2011

മൂവി മിറർ റിലീസ് • 590
ഭാഷ ഇംഗ്ലീഷ്
സംവിധാനം Julian Gilbey
പരിഭാഷ അനൂപ് അശോക്
ഴോൺറെ ക്രൈം/ത്രില്ലർ
Rating IMDb 6.2/10

Download Subtitles

DOWNLOAD

A_Lonely_Place_To_Die_2011_1080p_BluRay@MMSubs.srt
(124.16 KB)

Synopsis

പർവ്വതാരോഹകരായ 5 സുഹൃത്തുക്കൾ സ്‌കോട്ട്ലാന്റിലെ ഒരു സാഹസിക യാത്രക്കിടെ ഞെട്ടിക്കുന്ന ഒരു സംഭവത്തിന് സാക്ഷികളാകുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത അന്ന എന്ന പേരുള്ള ഒരു കുട്ടിയെ അവിടെ ഒരു അറയിൽ നിന്ന് ഇവർ കണ്ടെത്തുന്നു. അന്നയെ അവിടെ ജീവനോടെ കുഴിച്ചുമൂടിയ ശത്രുക്കളുടെ ഭീക്ഷണിക്കിടയിലൂടെ, ഈ കുട്ടിയെ സുരക്ഷിത സ്‌ഥാനത്ത് എത്തിക്കാൻ അവർ തീരുമാനമെടുക്കുന്നതാണ് ചിത്രത്തിന്റെ ഇതുവൃത്തം. സ്‌കോട്ലാന്റ് ഭൂപ്രകൃതിയുടെ ഭംഗി ആവോളം ആസ്വദിച്ചു കാണാവുന്ന ഒരു ഗംഭീര ത്രില്ലർ മൂവി തന്നെയാണിത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ