ഭാഷ | കൊറിയൻ |
സംവിധാനം | Han sol-shin |
പരിഭാഷ | അനന്തൻ വിജയൻ |
ജോണർ | കോമഡി/ഡ്രാമ |
ഹാൻ-സോൾ ഷിൻ സംവിധാനം ചെയ്ത് 2008 ൽ റിലീസ് ആയ ഒരു സൗത്ത് കൊറിയൻ അഡൾട്ട് കോമഡി സിനിമയാണിത്.ബോങ് താ-ഗ്യു,കിം ഷിൻ-ആവുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്.ഇവരുടെ മികച്ച പ്രകടനവും കോമഡി സീനുകളുമാണ് സിനിമയുടെ പ്രധാന ആകർഷണം.ഈ സിനിമയുടെ കോമഡി സീനുകൾ എപിക് എന്ന് പറയാൻ കഴിയുന്ന സിറ്റുവേഷൻ അഡൾട്ട് കോമഡി സീനുകളാണ്.കൂടാതെ, മികച്ച മേക്കിങ് ആണ് സിനിമയുടേത്.ലൊക്കേഷൻ,ഫ്രെയിമുകൾ,ബിജിഎം എന്നിവയിലൂടെ സിനിമ ഒരു വിഷ്വൽ ട്രീറ്റാണ് നമുക്ക് നൽകുന്നത്.മികച്ച അഭിപ്രായവും, വലിയ ബോക്സ് ഓഫീസ് വിജയവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.ഇത് ഒരു ഇറോട്ടിക് സിനിമ അല്ല, ഒരു കംപ്ലീറ്റ് അഡൾട്ട് കോമഡി ഫൺ എന്റർടൈനെർ സിനിമയാണ്.അഡൾട്ട് കോമഡി സിനിമകൾ ഇഷ്ട്ടപെടുന്നവരെ,തീർച്ചയായും ഈ ചിത്രം നിരാശപ്പെടുത്തില്ല.