ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | vasilis katsoupis |
പരിഭാഷ | അനൂപ് പി.സി |
ജോണർ | ഡ്രാമ/ത്രില്ലെർ |
കോടികൾ വിലമതിക്കുന്ന പെയിന്റിംഗുകൾ മോഷ്ടിക്കാനായിടുന്നു നെമോ ആ അപ്പാർട്മെന്റിൽ കയറിയത്. എന്നാൽ സെക്യൂരിറ്റി സിസ്റ്റം തകരാറിലായതോടെ അതിനുള്ളിൽ കുടുങ്ങിപ്പോകുന്ന നെമോയുടെ മാനസിക സംഘർഷങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.തന്റെ മാനസിക സംഘർഷങ്ങളെയും, ഭക്ഷണത്തിന്റെയും, വെള്ളത്തിന്റെയും ലഭ്യതക്കുറവിനെയും അതിജീവിച്ച് നെമോക്ക് അവിടുന്ന് രക്ഷപ്പെടാൻ സാധിക്കുമോ.willem dafoe യുടെ പെർഫോമൻസ് ചിത്രത്തിന്റെ എടുത്തു പറയേണ്ട ഘടകമാണ്.