ഇൻഫീസ്റ്റോ (infiesto) 2023

മൂവിമിറർ റിലീസ് - 380

പോസ്റ്റർ : അതുൽ പി.വി
ഭാഷ സ്പാനിഷ്
സംവിധാനം patxi amezcua
പരിഭാഷ അനൂപ് പി.സി
ജോണർ ക്രൈം/ഡ്രാമ/ത്രില്ലെർ

5.5/10

കോവിഡിന്റെ പാശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. കൊലയാളിയിൽ നിന്നും രക്ഷപ്പെട്ടുവന്ന ഒരു പെൺകുട്ടി, അവൾക്ക് ഒന്നും ഓർമയില്ലായിരുന്നു.ശരീരത്തിൽ മുറിവുണ്ടാക്കി ചില അടയാളങ്ങൾ വരച്ചിരുന്നു. കേസന്വേഷണം ഏറ്റെടുക്കുന്ന ഡിറ്റക്റ്റീവ് സാമൂവലും, മാർത്തയും സമാനമായ രീതിയിൽ കാണാതായ വേറെ പെൺകുട്ടികളുടെ വിവരങ്ങളും കണ്ടെത്തുന്നു. ആ പെൺകുട്ടികൾക്ക് എന്ത് സംഭവിച്ചു? ആരാണവരെ കടത്തിക്കൊണ്ട് പോയത്? എന്താണവരുടെ ഉദ്ദേശം? ഉദ്വേഗഭരിതമായൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ. ത്രില്ലർ ആരാധകർക്ക് ഒരു വിരുന്ന് തന്നെയാണ് ഇക്കൊല്ലം പുറത്തിറങ്ങിയ ഈ സ്പാനിഷ് ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ