ഇഒ (EO) 2022

മൂവിമിറർ റിലീസ് - 361

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ പോളിഷ്
സംവിധാനം Jerzy Skolimowski
പരിഭാഷ അനൂപ് പി.സി
ജോണർ ഡ്രാമ

6.8/10

2023 ഓസ്‌കറിലെ മികച്ച ചിത്രത്തിനുള്ള വിഭാഗത്തിലേക്ക് പോളണ്ടിൽ നിന്നുള്ള എൻട്രി. മനോഹരമായ വിഷ്വൽസോടു കൂടി EO എന്ന കഴുതയുടെ ജീവിത യാത്രയാണ് ഈ ചിത്രം കാണിച്ചു തരുന്നത്. ഒരു കഴുതയുടെ കണ്ണിലൂടെ മനുഷ്യന്റെ പല രീതികളിലുള്ള സ്വഭാവങ്ങൾ വിശദീകരിക്കുകയാണ് സംവിധായകൻ ഈ ചിത്രത്തിലൂടെ. 2023ൽ പുറത്തിറങ്ങിയ ഈ ചിത്രം നിരവധി അവാർഡുകൾ ഇതിനോടകം വാരിക്കൂട്ടി കഴിഞ്ഞിരിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ