അറ്റാക്ക്: പാർട്ട്‌ 1(Attack: Part 1) 2022

മൂവിമിറർ റിലീസ് - 287

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഹിന്ദി
സംവിധാനം Lakshya Raj Anand
പരിഭാഷ പ്രജിത് പരമേശ്വരൻ
ജോണർ Sci-Fi/ആക്ഷൻ

7.1/10

ബോളിവുഡിൽ അടുത്ത കാലത്ത് ഇറങ്ങിയ പരാജയ സിനിമകൾക്കിടയിൽ പെട്ടു മുങ്ങിപ്പോകേണ്ടി വന്ന ഒരു മികച്ച സിനിമ അതായിരുന്നു ജോൺ എബ്രഹാം നായകനും നിർമ്മാതാവുമായ അറ്റാക്ക്
മലയാളത്തിൽ ആട് ഒരു ഭീകരജീവിയാണ്, ഗപ്പി, പോലെയുള്ള സിനിമകൾ പോലെ ott റിലീസിന് ശേഷം വാഴ്ത്തപ്പെടാൻ ആയിരുന്നു ഈ സിനിമയുടെ വിധി
വെറും 1 മണിക്കൂർ 45 മിനുട്ട് മാത്രം ഉള്ള ഒരു ആക്ഷൻ ഫിലിം. ബഡ്ജറ്റ് കുറവായിരുന്നിട്ട് പോലും ഒരു പരിധി വരെ ഹോളിവുഡ് ലെവൽ മേക്കിങ് ഉണ്ട് സിനിമയ്ക്ക്.
നല്ല ക്വാളിറ്റി ഉള്ള വിഷ്യൽസും എഫക്ട്സും ആക്ഷൻ സീൻസും ഉണ്ട്.
ജോൺ എബ്രഹാം ഒരു സൂപ്പർ സോൾജിയർ ആയി എത്തുന്ന സിനിമയുടെ അവസാന സീൻ വരെ ആക്ഷൻ ആണ്,
ആക്ഷൻ പ്രേമികൾക്ക് ഒരു വിരുന്നു തന്നെയാകുന്ന ഈ സിനിമയുടെ മലയാളം പരിഭാഷ മൂവി മിറർ പ്രേക്ഷകർക്ക് വേണ്ടി ഞങ്ങൾ പുറത്തിറക്കുകയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ