ഭാഷ | ചൈനീസ് |
സംവിധാനം | Yue Song |
പരിഭാഷ | ശ്രീജിത്ത് ബോയ്ക |
ജോണർ | ആക്ഷൻ/ഡ്രാമ |
2016 ൽ യു സുങ് നായകനായി അദ്ദേഹം തന്നെ സംവിധാനം നിർവഹിച്ച ഒരു മുഴുനീള മാർഷ്യൽ ആർട്‌സ് ആക്ഷൻ ചിത്രമാണ് ബോഡിഗാർഡ്/അയൺ പ്രൊട്ടക്ടർ. ഫായെ എന്ന പെൺകുട്ടിയുടെ ബോഡിഗാർഡ് ആയി നിയോഗിക്കപ്പെട്ട വു ലിനിന് നേരിടേണ്ടി വരുന്നത് ഒരു ഗ്യാങ്സ്റ്റർ കോട്ടയെ തന്നെയാണ്. സ്റ്റൈലൻ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രത്തിൽ അയൺ കിക്കസ് എന്ന കുങ്ഫു അടവിനെ പറ്റിയും പ്രതിപാദിക്കുന്നുണ്ട്.
ന്യൂ യോർക്ക് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ആക്ഷൻ ക്രാഫ്റ്റ് വർക്കിന് ഈ ചിത്രം സമ്മാനർഹമായിട്ടുണ്ട്.ആക്ഷൻ പ്രേമികൾക്ക് ഒഴിച്ചുകൂടാനാകാത്ത തരത്തിലുള്ള സ്റ്റണ്ട് രംഗങ്ങളാണ് ചിത്രം മുഴുവനും.